ലാല്‍ജോസിന്‍റെ 'അവനൊപ്പം' പ്രതികരണത്തിനെതിരെ ആഷിഖ് അബു | filmibeat Malayalam
2017-09-30 1 Dailymotion
Aashique Abu Against Lal Jose
ലാൽ ജോസിനെതിരെ നിർമാതാവും സംവിധായകനുമായ ആഷിക്ക് അബു. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഷിക്കിനെ ചൊടിപ്പിച്ചത്.